सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

പഠനത്തിന്റെ സൂചികൊണ്ട് വിജയം നെയ്ത

കാഞ്ചീപുരം | തമിഴ്നാട്

parivartan-img

എല്ലാവരും നിരക്ഷരരായിരുന്നു. അവരുടെ കുട്ടികളെയും ദിവസം മുഴുവ ജോലിയി നിബന്ധമായി പ്പെടുത്തേണ്ടിവന്നു. കുടുംബം മുഴുവ ജോലി ചെയ്യുമ്പോ മാത്രമാണ് രണ്ട് നേരം ഭക്ഷണം അവക്ക് കിട്ടിയത്. പട്ടുനൂ നെയ്ത്ത് പോലെയുള്ള നല്ല ജോലിയി പ്പെട്ടവരെയുംകൂലി വാങ്ങാ സമയമാകുമ്പോ പലപ്പോഴും പലരും കബളിപ്പിക്കും എന്നതായിരുന്നു വിരോധാഭാസം. ഒപ്പിടാ പോലും അറിയാത്തവ എങ്ങനെ വരുമാനത്തിന്റെ കണക്ക് സൂക്ഷിക്കും? കാഞ്ചീപുരത്തെ നെയ്ത്തുസംഘത്തി തലമുറകളായി ഇത് സംഭവിച്ചുകൊണ്ടിരുന്നു. നിരക്ഷരത അവരുടെ വികസനത്തിന്റെ എല്ലാ വാതിലുകളും അടച്ചിരുന്നു. ഇവരുടെ ഇടയി തിരുവല്ലാവൂ നിശാപാഠശാല തുടങ്ങിയപ്പോഴാണ് വാതിലുക തുറന്നത്. 1981- സംഘത്തിന്റെ സേവനവിഭാഗം പോലും രൂപീകരിക്കപ്പെടാത്ത കാലത്ത് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെ വിഭാഗ് പ്രചാരക് ആയിരുന്ന ധനുഷ്ജിയുടെ ശ്രമഫലമായി നെയ്ത്തു സംഘത്തിന് വൈകുന്നേരം 6.30 മുത 9.30  വരെ രാത്രി ക്ലാസുക ആരംഭിച്ചു. 35ഷം തുടച്ചയായി നടന്ന ക്ലാസുക കുടുംബങ്ങളിലെ 4000 നെയ്ത്തുകാരെ പഠിക്കാനും വളരാനും സഹായിച്ചു. ഇത് മാത്രമല്ല, സന്നദ്ധപ്രവത്തകരുടെ അക്ഷര കാമ്പെയ്‌നി നിന്ന് പ്രചോദനം ക്കൊണ്ട് തമിഴ്‌നാട് സക്കാ സെറ്റിമെന്റുകക്കായി 33 നിശാ വിദ്യാലയങ്ങളും ആരംഭിച്ചു.


ചിന്ന കാഞ്ചീപുരത്ത് താമസിക്കുന്ന പ്രകാശ് ഈ രാത്രി ക്ലാസുകളി ആദ്യമായി പങ്കെടുത്ത ദിവസം ഇപ്പോഴും ക്കുന്നു. 11 കാരനായ പ്രകാശ് തന്റെ രണ്ട് സഹോദരന്മാരായ രമേഷ്, ബാലാജി എന്നിവക്കൊപ്പം പഠിക്കാ ഇവിടെ വരുമായിരുന്നു. നൈറ്റ് സ്കൂളി വരുന്നതിനു മുപ് മൂന്നു സഹോദരന്മാരും അന്നു വരെ സ്കൂളി പോയിട്ടില്ലായിരുന്നു. ക്ലാസുകളി, ശാഖ കാര്യവാഹ് മൂത്തിജി തമിഴ്, ഇംഗ്ലീഷ്, ഗണിതം എന്നി മൂന്ന് വിഷയങ്ങളുംപഠിപ്പിച്ചു കൂടാതെ പാട്ടുക, പ്രാത്ഥന മന്ത്രങ്ങ, ചിലപ്പോ സദാചാര കഥക എന്നിവയും വിവരിച്ചു. തന്റെ ജീവിതത്തിലെ വിലപ്പെട്ട 20ഷങ്ങളാണ് മൂത്തി പ്രവത്തനത്തിനായി കിയത്. ഇവരെപ്പോലുള്ള സന്നദ്ധ പ്രവത്തകരുടെ തപസ്യയുടെ ഫലമായാണ് ഇന്ന് ഇവിടുത്തെ നെയ്ത്തുതൊഴിലാളി സമൂഹം എല്ലാ മേഖലയിലും മുന്നേറുന്നതിന് കാരണമായത്. പ്രകാശും അദ്ദേഹത്തിന്റെ മുഴുവ കുടുംബവും ഇപ്പോ ബിസിനസ്സി മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുന്നേറിയിട്ടുണ്ട്. നേരത്തെ മറ്റുള്ളവക്കായി നെയ്തിരുന്നിടത്ത് ഇപ്പോ അവ സ്വയം യജമാനനാണ്, അവ അവന്റെ ബിസിനസ്സി നിന്ന് പ്രതിമാസം 30 മുത 35 ആയിരം രൂപ വരെ സമ്പാദിക്കുന്നു. സംഘത്തി വടക്ക തമിഴ്‌നാട് പ്രവിശ്യയിലെ സഹസേവാപ്രമുഖിന്റെ സുപ്രധാന ചുമതലയാണ് പ്രകാശ് രാധാകൃഷ്ണ ഇപ്പോ നിവഹിക്കുന്നത്. ചെറിയ സേവനം നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതം മാറ്റിമറിച്ചതായി അവ വിശ്വസിക്കുന്നു.

 

ചെന്നൈയി നിന്ന് 72 കിലോമീറ്റ അകലെയുള്ള നഗരത്തി അക്ഷര കാമ്പയി ആരംഭിക്കുമ്പോ, ഈ പ്രദേശത്തിന്റെ സാക്ഷരതാ നിരക്ക് 15 ശതമാനം മാത്രമായിരുന്നു, അതായത് ഇവിടുത്തെ ജനസംഖ്യയുടെ 85 ശതമാനം സാക്ഷരരായിരുന്നില്ല. ഇന്ന് ഇവിടെ 60 ശതമാനം ആളുകളും സാക്ഷരരാണ്. ഈ പ്രചാരണ സമയത്ത്, തമിഴ്‌നാടിന്റെ പ്രൊവിഷ്യ വീസ് മേധാവിയും നിലവി സംഘത്തിന്റെ അഖിലേന്ത്യാ ഭാരവാഹിയുമായ സുന്ദലക്ഷ്മ ജിയുടെ അഭിപ്രായത്തി, ഇവിടെ നെയ്ത്തുകാരുടെ രണ്ടാം തലമുറയി നിരവധി യുവാക്ക ബിരുദം നേടിയിട്ടുണ്ട്. ഇപ്പോ ഇവ കുട്ടികളെ സ്‌കൂളി അയക്കാ തുടങ്ങിയതി അവ സന്തോഷം ്രകടിപ്പിക്കുന്നു.

ബന്ധപ്പെടുക : പ്രകാശ് രാധാകൃഷ്ണ

ബന്ധപ്പെടേണ്ട നമ്പ : 09444087778

375 Views
अगली कहानी