सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

ജീവിതങ്ങളെ പരിപോഷിപ്പിക്കുക, ആളുകളെ ശാക്തീകരിക്കുക - സാവിത്രിഭായ് ഫുലെ ഏകാത്മ സമാജ് മണ്ഡലം

ഔറംഗബാദ് | മഹാരാഷ്ട്ര

parivartan-img

നിധന കുടുംബങ്ങക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന തൊഴിലാളിക

വിരലടയാളം ഉപയോഗിക്കുന്നതിന് പകരം ഔദ്യോഗിക രേഖകളി ഒപ്പ് രേഖപ്പെടുത്താ കഴിഞ്ഞതി അവളുടെ കണ്ണുക സന്തോഷാശ്രുക്കളാ നിറഞ്ഞു. അവക്ക് ഇപ്പോ അവളുടെ ഗ്രാമത്തിന്റെ പേര് 'ഖാംഖേഡ' എന്ന് ഉറക്കെ വായിക്കാ കഴിയുന്നുണ്ട്. ഷങ്ങളായി അവക്കറിയാവുന്ന പേര്, പക്ഷേ ഇപ്പോ അതിന് ഒരു മനോഹരമായ ഥം ഉണ്ടായിരിക്കുന്നു എന്തെന്നാ ഇപ്പോ അവക്ക് എല്ലാം തുടരെ തുടരെ ഉറക്കെ തനിയെ വായിക്കാ പറ്റുന്നു. ഔറംഗബാദിലെ 'ഖാംഖേഡ' ഗ്രാമത്തി നിന്നുള്ള 65 വയസ്സുള്ള 'ഭാമ ആജി'യുടെതാണ് ഈ ഹൃദയസ്പശിയായ കഥ. ജീവിതത്തിന്റെ ഘട്ടത്തി വായിക്കാ പഠിക്കുകയും പ്രായം ഒരു സംഖ്യ മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയും ചെയ്തു അവ.


മണ്ഡലം നിയന്ത്രിക്കുന്ന, സ്വയംസഹായ സംഘങ്ങളിലെ വനിതകളുടെ സമ്മേളനം

ഔറംഗബാദിലെ ഇന്ദിരാനഗറി നിന്നുള്ള മറ്റൊരു സ്ത്രീയും പ്രതിസന്ധികളി നിന്ന് കരകയറാ വഴി കണ്ടെത്തിയ വനിതയാണ്. മദ്യപാനിയായ ഭത്താവിന് കുടുംബം പോറ്റാ കഴിയാതെ, ജീവിത ദുരിതങ്ങളി അകപ്പെട്ട ആശ രണ്ടറ്റവും കൂട്ടിമുട്ടിക്കാ പാടുപെടുകയായിരുന്നു. ഘട്ടത്തിലാണ് അവ സാവിത്രിഭായ് ഫുലെ ഏകാത്മ സമാജ് മണ്ഡലുമായി ബന്ധപ്പെടുന്നത്. അന്ന് അവക്ക് വെറും 22 വയസ്സായിരുന്നു പ്രായം. ഇന്ന് രണ്ട് പതിറ്റാണ്ടുകക്ക് ശേഷം അവ ഒരുപാട് മുന്നോട്ട് പോയി. ഇപ്പോ അവളുടെ നഴ്സിംഗ് ബ്യൂറോയി ചേരുന്ന നിരവധി ആളുകളെ അവ പരിശീലിപ്പിക്കുക മാത്രമല്ല, അവക്ക് ജോലി കുകയും ചെയ്യുന്നു. യാത്ര, തീച്ചയായും, എളുപ്പമായിരുന്നില്ല. എന്നാ മണ്ഡലിന്റെ ശരിയായ പിന്തുണയോടെ അവ വിദ്യാഭ്യാസം പുനരാരംഭിക്കുകയും 10, 12 ക്ലാസ്സുകളും, ബിരുദവും(സയസ്) പൂത്തിയാക്കുകയും ചെയ്തു. ഇതെല്ലാം അവളുടെ 3 കുട്ടികളെ പരിപാലിക്കുന്നതിനിടയിലാണ് എന്നോക്കുക. സ്ത്രീകളുടെ ശാക്തീകരണം കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയിലേക്ക് നയിക്കുമെന്ന മണ്ഡലിന്റെ തത്ത്വചിന്ത, ഭാമ ആജി, ആശ, തുടങ്ങിയ നിരവധി സ്ത്രീകക്ക് ഒരു യഥാത്ഥ സഹായിയായി തെളിയിച്ചിട്ടുണ്ട്..

ഡോ.ദിവാക കുക്കണിജി, സാവിത്രിഭായ് ഫുലെ ഏകാത്മ സമാജ് മണ്ഡലം പ്രസിഡന്റ്, ഔറംഗബാദിലെ മു .എസ്.എസ്. നഗ കാര്യവാഹ്, മണ്ഡലിന്റെ വ്യാപ്തിയിലും വിസ്തൃതിയിലും വെളിച്ചം വീശുന്നു. 302 വനിതാ സ്വയം സഹായ ഗ്രൂപ്പുകളിലൂടെയും മറ്റ് ക്ഷേമ പദ്ധതികളിലൂടെയും 2000-ത്തിലധികം സേവാവൃത്തികളി മണ്ഡലിന്റെ പ്രവത്തനം വ്യാപിച്ചിപ്പി രിക്കുന്നു.

പ്രാഥമിക ആരോഗ്യ സംരക്ഷണം, സാമൂഹിക പ്രവത്തനം, വിദ്യാഭ്യാസം, കൃഷി, വെള്ളം, കുട്ടികക്കും കൗമാരക്കാക്കുമുള്ള വ്യക്തിത്വ വികസനം, സ്ത്രീ ശാക്തീകരണം, നൈപുണ്യ വികസന കേന്ദ്രങ്ങ എന്നിവയി സൗജന്യമായോ നാമമാത്രമായ നിരക്കിലോ സേവനങ്ങ വാഗ്ദാനം ചെയ്യുന്ന 43-ലധികം പദ്ധതിക നെറ്റ്‌വക്ക് നയിക്കുന്നു. പദ്ധതികളുടെ ഗുണഭോക്താക്ക 45 അധഃസ്ഥിത പ്രദേശങ്ങളി നിന്നും സമീപത്തെ 270 ഗ്രാമങ്ങളി നിന്നുമുള്ള 55 ലക്ഷം ആളുകളി വ്യാപിച്ചുകിടക്കുന്നു.

സാവിത്രിഭായ് ഫുലെ ഏകാത്മ സമാജ് മണ്ഡലിന്റെ യാത്ര നമുക്കെല്ലാവക്കും ഒരു പ്രചോദനമാണ്. 1989-, ഡോ. ബാബാസാഹെബ് അംബേദ്ക മെഡിക്ക ഫൗണ്ടേഷനിലെ 7 ഡോക്ട, ഔറംഗബാദിലെ ഡോ. ഹെഡ്‌ഗേവാ ആശുപത്രി സ്ഥാപിക്കുന്നതിനായി തങ്ങളുടെ സമ്പാദ്യം സംഭാവന ചെയ്തു. ആശുപത്രിയുടെ ഉദാത്തമായ സേവയുടെ ലക്ഷ്യം അധഃസ്ഥിതക്ക് താങ്ങാവുന്ന വിലയി ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണം കുക എന്നതായിരുന്നു. തുടക്കത്തി ഡോ. ഹെഡ്‌ഗേവാ ഹോസ്പിറ്റ പട്ടണത്തിലെ മൂന്ന് അധഃസ്ഥിത പ്രദേശങ്ങളി മാത്രമാണ് ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങ സ്ഥാപിച്ചത്. എന്നാ അടിത്തട്ടി പരിവത്തനം കൈവരിക്കണമെങ്കി, കുട്ടികളെ പഠിപ്പിക്കുകയും സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് സ്ഥാപക ഉട മനസ്സിലാക്കി. ഇത് 1994- സാവിത്രിഭായ് ഫുലെ മഹിളാ ഏകാത്മ സമാജ് മണ്ഡലിന്റെ തുടക്കത്തിലേക്ക് നയിച്ചു.

ഈ സ്ത്രീക നേരിടുന്ന അടിസ്ഥാന യാഥാത്ഥ്യവും വെല്ലുവിളികളും വിശകലനം ചെയ്യുമ്പോ, ദാരിദ്ര്യം, ശൈശവ വിവാഹം തുടങ്ങിയ സാമൂഹിക തിന്മക പ്രദേശങ്ങളി വളരെ വ്യാപകമാണെന്ന് സാവിത്രിഭായ് ുലെ ഏകാത്മ സമാജ് മണ്ഡലിന്റെ ട്രസ്റ്റി മാധുരിജി അടിവരയിട്ടു പറഞ്ഞു. മണ്ഡലിന്റെ സമയോചിതമായ പിന്തുണയും ഇടപെടലും ഇല്ലായിരുന്നുവെങ്കി 16 കാരിയായ പ്രിയങ്ക ശൈശവ വിവാഹത്തിന് ഇരയാകുമായിരുന്നു. പഠനം പൂത്തിയാക്കുന്നതിനൊപ്പം മുകുന്ദ്‌വാഡിയി കരാട്ടെ പരിശീലനത്തിനും ണ്ഡ അവളെ സഹായിച്ചു. അവ ഇപ്പോ ദേശീയ തലത്തിലുള്ള ബ്ലാക്ക് ബെറ്റ് ചാമ്പ്യനാണ്, കൂടാതെ മറ്റ് കുട്ടികളെ ഒരു ഫീസും ഈടാക്കാതെ പരിശീലിപ്പിച്ച് സഹായിക്കുന്നു.

ഓരോ വിജയഗാഥയിലും, പുണ്യചക്രം ആരംഭിക്കുകയും പെകുട്ടികളെ സ്വതന്ത്രവും ആത്മവിശ്വാസമുള്ളതുമായ വ്യക്തികളാക്കി മാറ്റുകയും ചെയ്യുന്നു. മണ്ഡലത്തിന് കീഴി 18 വിദ്യാത്ഥി വികാസ് കേന്ദ്രങ്ങളും ( വിദ്യാത്ഥികക്കായി) 19 കിഷോരി വികാസ് കേന്ദ്രങ്ങളും (പെ വിദ്യാത്ഥികക്കായി) പ്രവത്തിക്കുന്നു. ഇതി പത്ത് കേന്ദ്രങ്ങളി 15000-ത്തിലധികം ആകുട്ടികളെയും പെകുട്ടികളെയും ്യായമായ വിദ്യാഭ്യാസ നിലവാരത്തിലേക്ക് എത്തിക്കുന്നതിനായി പ്രവത്തിക്കുന്നു. നേരത്തെയുള്ള വിവാഹങ്ങളും കൊഴിഞ്ഞുപോക്കുകളും മനസ്സിലാക്കി അവ തടയുന്നതിനുമുള്ള വിവിധ പ്രവത്തനങ്ങക്കൊപ്പം വിദ്യാഭ്യാസ പ്രോത്സാഹനത്തിനായി പ്രത്യേക പദ്ധതിക നടത്തിവരുന്നു. അതുപോലെ, കൗമാരത്തെക്കുറിച്ചുള്ള ബോധവക്കരണ കാമ്പെയ്‌നുകളും ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവത്തനങ്ങളും ശ്രദ്ധിക്കുന്നു. ഇവയിലൂടെ, ഈ യുവതലമുറ, പ്രത്യേകിച്ച് സ്ത്രീക സാക്ഷരരും, കഴിവുള്ളവരും, സ്വയം ആശ്രയിക്കുന്നവരുമായ വ്യക്തികളായി വികസിക്കുകയും സ്ത്രീ ശാക്തീകരണ പ്രവത്തനങ്ങളി പങ്കാളികളാകുകയും അവരുടെ ആത്മാഭിമാനവും അവരുടെ ഭാവിയും സംരക്ഷിക്കുകയും ചെയ്യുന്നു.

നൈപുണ്യ വികസന കേന്ദ്രങ്ങ, വിദ്യാത്ഥികളെ സ്വയം പര്യാപ്തരാക്കുമ്പോ, അത് ഗ്രാമമായാലും നഗരമായാലും എല്ലാവരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നു. താ ഔറംഗബാദിലെ പ്രശസ്ത ബ്യൂട്ടീഷ്യനാകുമെന്ന് നീലം ഒരിക്കലും കരുതിയിരുന്നില്ല, അല്ലെങ്കി ഒരു ദിവസം മാവ് പൊടിപ്പിക്കുന്ന ഒരു മി ഉടമയാകുമെന്ന് മീനാക്ഷി കരുതിയിരുന്നില്ല. അഞ്ചാം ക്ലാസി പഠിക്കാനെത്തിയ അവിനാഷ് ഇന്ന് ജലശുദ്ധീകരണ പ്ലാന്റിന്റെ ഉടമയാണ്ഇവരെല്ലാം നൈപുണ്യവികസന കേന്ദ്രത്തിനു വേണ്ടി തന്റെ സേവനം സമപ്പിക്കാ സദാ തയ്യാറാണ്. മണ്ഡലത്തിന്റെ എല്ലാ പ്രവത്തനങ്ങളിലും തുടക്കം മുതലേ പ്രധാന പങ്കുവഹിച്ച സവിത കുക്കണി പറയുന്നു, “മണ്ഡലത്തിലെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങ നമ്മുടെ രാജ്യത്തിന്റെ ഭാവിയായ കുട്ടികക്ക് മാത്രമല്ല, ശരിയായ പരിശീലനം നകുന്നതു, അതുപോലെ ഈ കുട്ടികളുടെ അധ്യാപകക്കും മാതാപിതാക്കക്കും ലഭ്യമാക്കുന്നു". മണ്ഡലത്തിലെ വിഹാംഗ് ശിക്ഷ കേന്ദ്രത്തി, വിവിധ ഓഡിയോളജി-സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, മ്യൂസിക് തെറാപ്പി, മാതാപിതാക്കളുടെ പരിശീലന കോഴ്‌സ് തുടങ്ങിയ പ്രവത്തനങ്ങ ദിവ്യാംഗരായ (ഭിന്നശേഷിയുള്ള ) കുട്ടികക്കായി പ്രവത്തിക്കുന്നു. 300-ലധികം ദിവ്യാംഗ (ഭിന്നശേഷിയുള്ള) കുട്ടികക്ക് താമസിക്കാനുള്ള ഒരു പുതിയ കാമ്പസും നിമ്മിക്കുന്നു.

ഡോക്ടമാ ദൈവത്തിന്റെ രൂപമാണെന്ന് നമ്മ എല്ലാവരും കേട്ടിട്ടുണ്ട്, ആ വാക്കുക ശരിയാകൂoവണ്ണം ഈ സ്ഥാപനത്തിന്റെ വിവിധ മാനങ്ങ ഒരു സംഘം ഡോക്ടമാരുടെ അസാധാരണമായ ചിന്തയും അഭൂതപൂവമായ അവരുടെ പ്രവത്തന മേഖലയുമാണ്  നമുക്ക് കാണിച്ചുതരുന്നത്.

ബന്ധപ്പെടുക :- സവിത കുക്കണി

മൊബൈ നമ്പ 7721915223

368 Views
अगली कहानी