सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

സ്വന്തം വിധിയെ മാറ്റിമറിച്ച ഒരു ഗ്രാമം

നിഷി രഞ്ജൻ | ബരിപദ താലൂക്ക് സക്രി ജില്ല ധൂലിയ | മഹാരാഷ്ട്ര

parivartan-img

    സ്വന്തം വിധി മറിച്ചെഴുതിയ ഒരു ഗ്രാമത്തിന്റെ കഥയാണിത്. മഹാരാഷ്ട്രയിലെ ധൂലിയ ജില്ലയിലെ സക്രി താലൂക്കിലെ 94 കുടുംബങ്ങ മാത്രമുള്ള ആദിവാസി ഗ്രാമം, മനുഷ്യ പ്രകൃതിയുമായി സൗഹൃദത്തിലായാ, തങ്ങളുടെ ജീവിത ദൗലഭ്യങ്ങ എന്നെന്നേക്കുമായി ഇല്ലാതാക്കാ കഴിയുമെന്ന് തെളിയിച്ചു.ഒരു തുള്ളി വെള്ളത്തിനായി പോലും കൊതിച്ചിരുന്ന ബരിപാഡ ഗ്രാമവാസികളുടെ സംഘടിത ശ്രമത്തിന്റെ ഫലമാണ് ഇന്ന് സമീപത്തെ അഞ്ച് ഗ്രാമങ്ങക്ക് കുടിവെള്ളം കാനാകുന്നത്. ഒരുകാലത്ത് 15 ഹെക്ട സ്ഥലത്ത് മാത്രം കൃഷിയിറക്കിയിരുന്ന ഗ്രാമം ഇന്ന് 120 ഹെക്ട സ്ഥലത്ത് മൂന്ന് വിളകളിലായി കൃഷി ചെയ്യുന്നു. ഉള്ളി, പയ, സ്ട്രോബെറി തുടങ്ങിയ നാണ്യവിളക കാരണം ഗ്രാമത്തി ഒരു കുടുംബവും ഇപ്പോ ദരിദ്രരല്ല. ഗ്രാമത്തിലെ ബിരുദാനന്തര ബിരുദധാരിയായ ചൈത്രം പവാറാണ് മാറ്റത്തിന്റെ ശില്പി. വനവാസി കല്യാണ് ആശ്രമത്തിന്റെ പ്രചോദനവും സഹകരണവും ചേത്ത്, വനസംരക്ഷണത്തോടെയാണ് ഈ മാറ്റത്തിന് തുടക്കം കുറിച്ചത്. ഗ്രാമവാസികളും വനം വകുപ്പും സംയുക്തമായി, ബാരിപാഡ ഗ്രാമത്തിന് ചുറ്റും 450 ഹെക്ടറി വ്യാപിച്ചുകിടക്കുന്ന വനത്തിലേക്ക് അതിന്റെ പച്ചപ്പ് പുനഃസ്ഥാപിച്ചെടുത്തു. ഇന്ത്യ ബയോഡൈവേഴ്‌സിറ്റി അവാഡ്, 2003-ലെ യുണൈറ്റഡ് നേഷസ് ഡെവലപ്‌മെന്റ് പ്രോഗ്രാം അവാഡ് എന്നിവയുമായി ബന്ധപ്പെട്ട പേരും പ്രശസ്തിയും സഹിതം ഈ ഗ്രാമത്തിന്റെ ഐശ്വര്യത്തിന്റെ വാതിലുക തുറന്നിട്ടത് ഉദ്യമം മാത്രമാണ്. മൊത്തത്തി 33 അവാഡുക കി ഗ്രാമം ആദരിക്കപ്പെട്ടു.


പതുകളിലേക്കുള്ള തിരിച്ചുപോക്ക് നടത്തുമ്പോ കാണാനാകുന്നത് , കൊക്കാന, ഭി ഗോത്രവഗ്ഗക്കാരുടെ ഗ്രാമം ദീപാവലി കഴിയുന്നതോടുകൂടി വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നതാണ്.  അക്കാലത്ത് ബാരിപാഡയി രണ്ട് കിണറുക മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് ഡിസംബ മാസത്തോടെ പൂണ്ണമായും വറ്റിപ്പോകുമായിരുന്നു, ഗ്രാമത്തിലെ ആളുക ആറ് മാസത്തോളം തൊഴി തേടി പലായനം ചെയ്യുമായിരുന്നു. ഗ്രാമത്തി ാമസിക്കുമ്പോഴും ഒറ്റയ്ക്ക് കൃഷിചെയ്ത് ജീവിക്കാ അവക്ക് കഴിയാത്തതിനാ വന മരം മുറിക്കുക, മഹുവ മദ്യം വിക്കുക തുടങ്ങിയ നിയമവിരുദ്ധ ബിസിനസ്സുകളായിരുന്നു അവരുടെ വരുമാന മാഗ്ഗം. ഭൂരിഭാഗം സ്ത്രീകളും അതി പ്പെട്ടിരുന്നു.


ബാരിപദ ഗ്രാമത്തി നിന്ന് അഞ്ച് കിലോമീറ്റ അകലെ വാസയി സ്ഥിതി ചെയ്യുന്ന വനവാസി കല്യാ ആശ്രമത്തിന്റെ മെഡിക്ക സെന്റ എട്ട് ഷമായി കൈകാര്യം ചെയ്ത സംഘത്തിന്റെ പ്രചാരക് ഡോ. ആനന്ദ് ഫടക് പറയുന്നു, "ഗ്രാമത്തിലെ ഒരു കുട്ടിക്കും തുടച്ചയായി പഠിക്കാ കഴിയില്ല, കാരണം ഭൂരിഭാഗം ആളുകളും ആറുമാസം മാത്രമാണ് ഗ്രാമത്തി താമസിച്ചിരുന്നത്. ഭക്ഷണം പാകം ചെയ്യാ സ്ത്രീകക്ക് കിലോമീറ്ററുക അകലെ നിന്ന് വിറക് കൊണ്ടുവരേണ്ടി വരുമായിരുന്നു. ഗ്രാമവാസിക വെള്ളം ശേഖരിക്കുന്നത് ഉണങ്ങിയ നദീതടത്തി കുഴിച്ചുകൊണ്ട് കിട്ടുന്ന വെള്ളം മാത്രം ആയിരുന്നു,

വികസനത്തിന്റെ വിള നാശത്തിന്റെ ഭൂമിയി വളരുകയില്ലെന്ന് ചൈത്രംജിയും ഡോ. ആനന്ദും, കല്യാ ആശ്രമത്തിലെ തൊഴിലാളികളും ചേന്ന്, ഗ്രാമവാസികളെ ബോധ്യപ്പെടുത്താ കഴിഞ്ഞപ്പോഴാണ് മാറ്റം സംഭവിച്ചു തുടങ്ങിയത്. ഒരിക്ക വനവാസി ഗ്രാമവാസിക വനവുമായി ചങ്ങാത്തം കൂടുകയും വനസമ്പത്ത് സംരക്ഷിക്കാ വനം വകുപ്പുമായി കൈകോത്ത് പ്രവത്തിക്കാ തുടങ്ങുകയും ചെയ്തു. ചൈത്രം ജി പറയുന്നു, "ഗ്രാമത്തിലെ പ്രായമായ ആളുക, മാറിമാറി കാടിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തു. അനധികൃതമായി മരം വെട്ടുന്നത് തടയാ ഗ്രാമവാസിക തീരുമാനിക്കുകയും തലയി മരം  ചുമക്കുന്നവരി നിന്നും, കാളവണ്ടിയി മരം ടത്തുന്നവരി നിന്നും വ്യത്യസ്ത തുക പിഴ, ഈടാക്കാ തുടങ്ങുകയും ചെയ്തു.

ഇതൊരു തുടക്കം മാത്രമായിരുന്നു, പിന്നെ ഗ്രാമത്തിലെ ജനങ്ങ തിരിഞ്ഞുനോക്കിയിട്ടില്ല. അടുത്തത് ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കാനുള്ള ഊഴമായിരുന്നു. വനംവകുപ്പിന്റെ സഹായത്തോടെ വനവാസി ഗ്രാമവാസിക തന്നെ ശ്രമദാനത്തിലൂടെ ജലസംരക്ഷണത്തിനായി ചെറിയ ചെക്ക് ഡാമുക ഉണ്ടാക്കുകയും കഴിഞ്ഞ 30ഷത്തിനിടെ 600 ഓളം നീത്തട പരിപാലന പ്രവത്തനങ്ങ പൂത്തിയാക്കുകയും ചെയ്തു. ഫലമായി, ഇന്ന് ഗ്രാമത്തി 40 കിണറുകളുണ്ട്, അതി ഷം മുഴുവനും വെള്ളം അവശേഷിക്കുന്നു. ഇതുമാത്രവുമല്ല, ഓരോ കുടുംബവും അവരുടെ മക്കളെ സ്‌കൂളി അയയ്ക്കുകയോ ഇല്ലാത്ത പക്ഷം പിഴ അടയ്‌ക്കുകയോ ചെയ്യണമെന്നും വില്ലേജ് കമ്മിറ്റി നിബന്ധമാക്കി. പിഴ ഒഴിവാക്കാനായി ക്കാ തുറന്ന സ്കൂളുകളി കുട്ടിക സ്ഥിരമായി പഠിക്കാ തുടങ്ങി.

സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിനായി വനവാസി കല്യാ ആശ്രമത്തിലെ പ്രവത്തകരുടെ നേതൃത്വത്തി ഗ്രാമീണ സ്ത്രീകളുടെ പതിനഞ്ച് സ്വയം സഹായസംഘങ്ങ രൂപീകരിച്ചു. ഗ്രാമത്തിലെ കുളത്തി മത്സ്യകൃഷി ആരംഭിച്ചു. ബാരിപദയിലെ പ്രശസ്തമായ അരി വിപണനം ചെയ്യുന്നതിനായി ഫാ പ്രൊഡ്യൂസ കമ്പനി രൂപീകരിച്ചു, ഇപ്പോ അരി സമീപ ജില്ലകളിലേക്ക് വിതരണം ചെയ്യുന്നു. നാലാം ക്ലാസ് പോലും പാസാകാത്ത ആ ഗ്രാമത്തി സുനി പവാറിനേയും അഭിമത് പവാറിനേയും പോലുള്ള യുവാക്ക പഠിച്ച് ക്കാ സ്‌കൂളുകളി പഠിപ്പിക്കുവാ തുടങ്ങിയിരിക്കുന്നു.

ബരിപാഡയിലെ "വഭാജി മഹോത്സവം" 18ഷമായി പ്രാദേശിക തലക്കെട്ടുകളി പലപ്പോഴും നിലനിക്കുന്നു. തലമുറകളി നിന്ന് തലമുറകളിലേക്ക് അറിവ് കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ അതുല്യമായ ഉദാഹരണമാണിത്. കാനഡയി പിഎച്ച്‌ഡി പഠിച്ച ശൈലേഷ്ജി ശുക്ല ഇവിടെ പഠിക്കാ വന്നു; അദ്ദേഹം ഈ വ മഹോത്സവ് എന്ന ആശയം വികസിപ്പിച്ചെടുത്തു. ഇതി ഒരു കുക്കറി മത്സരം സംഘടിപ്പിക്കുന്നു, മത്സരത്തി പങ്കെടുക്കുന്ന സ്ത്രീകക്ക് കാട്ടി വളരുന്നതും പാചകക്കുറിപ്പി ഉപയോഗിക്കുന്നതുമായ പച്ചക്കറികളുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് പറയണം.

"നിങ്ങ കോടികളുടെ ഉടമയാണ്" എന്ന് ചൈത്രം പവാ ഗ്രാമവാസികക്കിടയി അഭിമാനത്തോടെ പറയുമ്പോ ഇന്ന് അത്ഭുതം തോന്നുമെങ്കിലും നൂറുകണക്കിന് തേക്കി മരങ്ങ പ്പെടുന്ന ബരിപാഡയിലെ വിശാലമായ വനത്തിലെ വനസമ്പത്തിന് ശരിക്കും ഇത്ര വിലയുണ്ട്. ഇന്ന് തേക്ക് തടി മുറിക്കുന്നത് നിരോധിച്ചിരിക്കുന്നു, എന്നാ ഭാവിയി അവ മരം മുറിക്കുമ്പോ, ഗ്രാമവാസികക്ക് നിയമപ്രകാരം ടിയുടെ 50% വില ലഭിക്കും. അതെ, ഒരു കാര്യം കൂടി ഡോ. ആനന്ദ് ഫടക് അഭിമാനത്തോടെ പറയാ മറക്കുന്നില്ല, ഇന്നും കുടുംബാസൂത്രണ ശസ്ത്രക്രിയയ്ക്ക് വിധേയരാകാ മടിക്കുന്ന പുരുഷമാരുള്ള ഒരു രാജ്യത്ത്, ഈ ഗ്രാമത്തിലെ, ഭൂരിഭാഗം പുരുഷന്മാരും ഈ ഓപ്പറേഷ നടത്തിയിട്ടുണ്ട്.

ബന്ധപ്പെടുക :- ചൈത്രംജി പവാബാരിപദ

മൊബൈ നമ്പ :- 9823642713

292 Views
अगली कहानी