सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

കുഞ്ഞു സ്വപ്നങ്ങളെ പരി പോഷിപ്പിക്കുന്ന വാർദ്ധക്യ൦

മെഹ്സാന | ഗുജറാത്ത്

parivartan-img

തന്റെ ഭൂതകാലത്തിന്റെ ഇരുട്ടിലൂടെ, നിരാലംബ ബാല്യത്തിലൂടെ തിരഞ്ഞപ്പോ മീതാറാമിന് ശ്വാസം മുട്ടുകയായിരുന്നു. 6 വയസ്സുള്ള സഹോദരനും അമ്മയ്ക്കും ഒപ്പം 8 വയസ്സുള്ള തന്റെ വീടില്ലാത്ത കുടുംബ൦. ഭിക്ഷയാചിച്ചുകൊണ്ട് കടന്നുപോയ ദിവസങ്ങ, നല്ല ബെഡ്ഷീറ്റ് പോലുമില്ലാതെ ഫുട്പാത്തി കഴിച്ചുകൂട്ടിയ രാത്രിക. എല്ലാ കാലാവസ്ഥകളിലും ഒരു അഭയവും കൂടാതെ അതിലുപരി ഒരു ഭിക്ഷക്കാര എന്ന അപകീത്തിയും നേരിട്ടു ജീവിക്കേണ്ടിവന്ന ആ കാലം. 

യാചിക്കുമ്പോഴും, അപമാനം ഏറ്റുവാങ്ങി  പണം നേടുമ്പോഴോ അത് എത്രത്തോളം ഒരാളെ തരംതാഴ്ന്നതാണെന്ന് നാം സഹതിപിക്കാറുണ്ടാകാം, എന്നാ സഹാനുഭൂതി കാണിക്കാ ഇടയില്ല. അതേപോലെ ഭിക്ഷാടനം നിത്തി ജോലി ചെയ്തുകൂടെ ഇവക്ക് എന്നു നമ്മ പലപ്പോഴും പറഞിരിക്കാം  അല്ലെങ്കി മറ്റുള്ളവ പറയുന്നത് കേട്ടിട്ടുണ്ടാകാം. പക്ഷേ ഭിക്ഷാടനത്തി നിന്ന് രക്ഷപ്പെടാ ഇവരെ അറിഞ്ഞു സഹായിക്കുന്നവ എത്രപേരുണ്ട് നമ്മുടെ ഇടയി?


ഈ കഥ ദയയുള്ള വൃദ്ധ ദമ്പതികളെക്കുറിച്ചാണ് - ശ്രീ ജയന്തി ഭായ് പട്ടേലും അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി അരുണബെ പട്ടേലും. വെറുതേ പറയുകയല്ല, ഇവ സ്വജീവിതം, മറ്റ് പലരുടെയും ജീവിതം മെച്ചപ്പെടുത്തുവാ സമപ്പിച്ചവരാണ്!!

പ്രളയം, ഭൂകമ്പം മുതലായ പ്രകൃതിക്ഷോഭങ്ങളി സഹായിക്കുകയും അനേകക്ക് പ്രചോദനമാവുകയും ചെയ്തിട്ടുള്ളവരാണ് ഇപ്പോ മുതിന്ന പൗരന്മാരായ ശ്രീ ജയന്തി ഭായിയും ശ്രീമതി അരുണ ബെന്നും. കൊറോണ കാലത്ത് ഇരുവരും സജീവമായി സഹായിച്ചു. അവ ഇപ്പോ ഗുജറാത്തിലെ മെഹ്‌സാനയി "കുട്ടി ഭിക്ഷാടകരില്ലാത്ത വിദ്യാഭ്യാസമുള്ള സമൂഹം" എന്ന പരിപാടി നടത്തുന്നു. 2000 മുത പ്രവത്തിക്കുന്ന പരിപാടിക്ക് നിലവി 245 ടെന്റുകളുണ്ട്. എന്നെന്നേക്കുമായി ഇരുളടഞ്ഞ കോണിലായിരിക്കാ വിധിക്കപ്പെട്ട ഭവനരഹിതരായ തെരുവി ജീവിക്കുന്ന കുട്ടികളുടെ വാസസ്ഥലമായി മാറിയിരിക്കുന്നു കൂടാരങ്ങ. ഇവിടെ താമസിക്കുന്ന കുട്ടിക കേവലം ഭിക്ഷാടക മാത്രമല്ല, അവരി ചിലരെങ്ങിലും പലപ്പോഴും ക്രിമിന പ്രവത്തനങ്ങളിലും കുരുങ്ങിയ ബാല്യങ്ങളായിരുന്നു.  ഇപ്പോ കുട്ടിക പഠിക്കുകയും സ്വയം ആശ്രയിക്കാനുള്ള സ്വപ്നങ്ങ നെയതെടുക്കുകയും ചെയ്യുന്നു.


1984 മുത 1992 വരെ പാലപൂരിലെ നഗ കാര്യവാഹായിരുന്നു ശ്രീ ജയന്തി ഭായിയെന്ന് ഗുജറാത്തിലെ പ്രാന്ത് സഹ സേവാ പ്രമുഖ് ശ്രീ അശ്വി കഡെച്ച പറഞ്ഞു. 2000 വരെ അദ്ദേഹം ആഎസ്എസ് സംഘടനയായ ലഘു ഉദ്യോഗ് ഭാരതിയി (ചെറുകിട വ്യവസായം) സേവനം ചെയ്തു. പാലപൂരിലെ വിവിധ  വിദ്യലക്ഷ്മി മന്ദി സ്‌കൂളിലെ രക്ഷാകതൃ സമിതിയുടെ പ്രസിഡന്റായിരുന്നു. അദ്ദേഹം കുട്ടികളോട് വളരെ ശ്രദ്ധാലുവായിരുന്നു. അരാവലി വതനിരകളുടെ താഴ്‌വരയി നഗ്‌നരായി അലയുന്ന ആദിവാസി ുട്ടികളെ കാണുമ്പോ  ദമ്പതിക അസ്വസ്ഥരാകാരുണ്ടായിരുന്നു. ബാലസംസ്‌കാ കേന്ദ്രം (ശിശുവികസന കേന്ദ്രം) തുടങ്ങുന്നതിനായി 500 സ്ത്രീകളടങ്ങുന്ന ഒരു സംഘം രൂപീകരിച്ചതായി ശ്രീമതി അരുണ ബെ പറയുന്നു. അത് പിന്നെ സരസ്വതി ശിശു എന്ന പെരിലാണ് അറിയപ്പെട്ടത്.


2000-, ശ്രീ ജയന്തി ഭായിയെ മെഹ്‌സാനയിലേക്ക് മാറ്റിയപ്പോ, തെരുവി ഭിക്ഷാടനം നടത്തുന്ന കുട്ടികളെ, കണ്ട അദ്ദേഹം ദു:ഖിതനായി. അതിനായി എന്തെങ്കിലും ചെയ്യാ അദ്ദേഹം തീരുമാനിക്കുകയും 6 മുത 15 വയസ്സ് വരെ പ്രായമുള്ള 45 കുട്ടികക്കായി അവരുടെ മാതാപിതാക്കളോടൊപ്പം കൂടാരങ്ങ ക്രമീകരിക്കുകയും ചെയ്തു. സക്കാ ഭൂമിയി കൂടാരം പണിയാ അദ്ദേഹം ജില്ലാ കളക്ടറുടെ അനുവാദം വാങ്ങി, ഈ നിരാലംബരായ കുടുംബങ്ങക്ക് അവിടെ താമസിക്കാം. കുട്ടിക പട്ടിണിയുടെയും ഭവനരഹിതരുടെയും പിടിയി നിന്ന് മോചിതരായപ്പോ, അവ ക്രിയാത്മകമായി മാറി. അവരെ ഉചിതമായ സ്കൂളുകളി പ്രവേശിപ്പിച്ചു, ഇപ്പോ സ്കൂളി പോകുന്ന കുട്ടികളുടെ എണ്ണം 300 ആയി വദ്ധിച്ചു. എല്ലാ ഷവും, ഈ ദമ്പതിക കുട്ടികക്കായി സ്കൂ ഫീസും യൂണിഫോമുകളും പുസ്തകങ്ങളും ആവേശത്തോടെ ക്രമീകരിക്കുന്നു. വാഷിക പഠനയാത്രയ്ക്കും അവ കുട്ടികളെ കൊണ്ടുപോകുന്നു.

ഈ കുട്ടികളി ഒരാളായിരുന്നു മീതാ റാം, ഇപ്പോ അദ്ദേഹം അഭിമാനത്തോടെ ഭിവാരയിലെ ദേവ് നാരായ റെസ്റ്റോറന്റി രുചികരമായ ഭക്ഷണം പാകം ചെയ്യുന്നു. കഴിഞ്ഞ 20 വഷമായി ദമ്പതിക ഇത് ചെയ്യുന്നു, ഇപ്പോ 10 കുടുംബങ്ങ സ്വന്തം വീട്ടി താമസിക്കുന്നു, മറ്റ് 22 പേ കൂടിഇത് ചെയ്യാ പോകുന്നു.

ഈ ദമ്പതിക ദരിദ്രക്കു വേണ്ടി മാത്രമല്ല, പരിസ്ഥിതിക്കു  വേണ്ടിയും  പ്രവത്തിക്കുന്നു. മരങ്ങ നട്ടുപിടിപ്പിക്കുന്നതിന് പ്രചോദനം കുന്നതി അവ സജീവമാണ്. പൊതുസ്ഥലങ്ങളി പ്രതിവഷം 20,000 മരങ്ങ നട്ടുപിടിപ്പിച്ചുകൊണ്ട് അവ വീണ്ടും മാതൃകയായി. 2016 ഗുജറാത്ത് ക്കാ ശ്രീ ജയന്തി ഭായിക്ക് ഗ്രീ ബ്രിഗേഡിയ അവാഡ് കി ആദരിച്ചു.

ഭക്ഷണം പാഴാക്കുന്ന സമസ്യയി ശ്രദ്ധാലുവാണ് ശ്രീമതി അരുണ ബെ. വലിയ പരിപാടിയി മിച്ചം വരുന്ന ഭക്ഷണം പാഴാക്കുന്നത് കണ്ടപ്പോ അവക്ക് "അക്ഷയ് രഥ്" തുടങ്ങാ൦ എന്ന  ഒരു ആശയം തോന്നി. അവശേഷിച്ചതും എന്നാ ഭക്ഷ്യയോഗ്യവുമായ ഭക്ഷണം അവ ശേഖരിച്ച് , 2 മണിക്കൂറിനുള്ളി ഭക്ഷണം പാവപ്പെട്ടവക്കും ദരിദ്രക്കും വിതരണം ചെയ്തു തുടങ്ങി. എല്ലാ ദിവസവും, 500 മുത 5000 വരെ ആളുകക്ക് അക്ഷയ് രഥിന്റെ സഹായത്തോടെ സേവനം കിവരുന്നുഇത് പ്രോഗ്രാമിന്റെ വിജയത്തെ നിവചിക്കുന്നു. മെഹ്‌സാനയി, ഭക്ഷണവുമായി ബന്ധപ്പെട്ട ഏകദേശം 6 സ്ഥാപനങ്ങ അക്ഷയ് രഥ് പ്രോഗ്രാമുമായി സഹകരിക്കുന്നുകൂടാതെ ഒരു ഹെപ്പ് ലൈ നമ്പറും ഉണ്ട്. ഇന്ന് 60 ഓളം പേ മെഹ്‌സാനയിലെ ശ്രീ ജയന്തി ഭായിയെ നിസ്വാത്ഥമായി സഹായിക്കുന്നു.

ഇതൊരു അസാധാരണ ദമ്പതികളാണ് എന്തെന്നാ പ്രായത്തിലും ആരെയെങ്കിലും ആശ്രയിക്കുന്നതിനുപകരം, മറ്റുള്ളവരെ ശാക്തീകരിക്കുന്നതി ശ്രദ്ധാലുക്കളാണ് ഇവ. സദാ ദയയും വിനയവും നിറഞ്ഞ തങ്ങളുടെ സ്വഭാവത്താ  ഏവക്കും ഒരു പ്രചോദനമാകുകയാണ് ഇരുവരുംഭാവനാസമ്പന്നരും അതുപോലെ സഹായം എത്തിക്കാമെന്ന് പറഞ്ഞാ, പറഞ്ഞത് ചെയ്യുകയും ചെയ്യുന്ന അത്യപൂവവ്യക്തിത്വങ്ങളുടെ ഉടമകളു൦ കൂടിയണീ ദമ്പതിക, സമൂഹത്തിന് ഇത്തരക്കാരെയാണ് കൂടുത ആവശ്യമാകുന്നത്

384 Views
अगली कहानी