सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

യുവതികളുടെ വികസനമാണ് സമൂഹത്തിൻ്റെ വികസനം : കിഷോരി വികാസ് കേന്ദ്രം – തെലങ്കാന

നിഷി രഞ്ജൻ | ഹൈദരാബാദ് | തെലങ്കാന

parivartan-img

 കിഷോരി വികാസ് സെ്ററിലെ വിദ്യാത്ഥികളും ഭരണാധികാരികളും

ഹൈദ്രാബാദിലെ തിരക്കേറിയ അമീ പേട്ട് ജംഗ്ഷനി ദയനീയമായ അവസ്ഥയി കഴിയുന്ന അമ്മയെയും മകളെയും കണ്ട് ഒരു സ്ത്രീയുടെ ഹൃദയം അലിഞ്ഞു. അവ കാര്യങ്ങ തിരക്കിയപ്പോ അമ്മ പറഞ്ഞു, അവരുടെ മകളെ  ഒരു ഓട്ടോറിക്ഷാ ഡ്രൈവ കുറച്ചു ദിവസങ്ങക്കു് മുപ് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ശേഷം അവിടെ ഉപേക്ഷിച്ചുവെന്ന്. അമ്മയും മകളും നേരിട്ട അനീതിയെ കുറിച്ച് കേട്ടതോടെ സ്ത്രീയുടെ കണ്ണുക ഈറനണിഞ്ഞുഎന്ത് ചെയ്യണം എന്നറിയാതെ ആ വനിത സേവാഭാരതി ഓഫീസിലേക്ക് ഓടി. വിവരം ധരിപ്പിച്ച് സഹായത്തിനായി അപേക്ഷിച്ചു.


തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രത്തി തയ്യ പഠിക്കുന്ന യുവതികളും പെകുട്ടികളും

സേവാഭാരതി പ്രവത്തകരി നിന്നും  തെലങ്കാന മേഖലയി മാതാപിതാക്കളില്ലാത്ത പെകുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത്, പഠനം പാതിവഴിയി നിത്തിയ നഗരത്തിലെ ചേരികളി താമസിക്കുന്ന പെകുട്ടികക്ക് താങ്ങായി, അവക്ക് ആത്മവിശ്വാസം കിക്കൊണ്ട്, അവരുടെ കോളേജ് ഫീസ് അടയ്ക്കുകയും അവരുടെ പഠനത്തി സഹായിക്കുകയും ചെയ്യുന്ന വൈദേഹി ആശ്രമത്തി്റെ സേവന പ്രവത്തനങ്ങളെ കുറിച്ച് അറിഞ്ഞ  യുവതി, ആശ്രമത്തിലെ ഉപദേഷ്ടാക്കളോടും, അന്നത്തെ ആഎസ്എസ് പ്രാന്ത സംഘചാലക് ശ്രീ ടി വി ദേശ്മുഖ് ജി, ദക്ഷിണ മധ്യക്ഷേത്ര സേവാ പ്രമുഖ് ശ്രീ പട്ലോല്ല റാമി റെഡ്ഡി ജി, തെലങ്കാന പ്രാന്ത സേവാ പ്രമുഖ് ശ്രീ എക്ക ചന്ദ്രശേഖ ജി എന്നിവരുമായി അമ്മയും മകളുടേയും വിവരങ്ങ സൂചിപ്പിച്ചു. സംഭവത്തി അവ അഗാധമായി ദുഃഖിക്കുകയും മറ്റൊരു പെകുട്ടിക്കും മാതാപിതാക്കക്കും ഇത് സംഭവിക്കരുതെന്ന് ച്ച ചെയ്യുകയും സ്ത്രീകളുടെ സമ്പൂണ്ണ വികസനത്തിലൂടെ മാത്രമേ ഇത്തരം സാഹചര്യങ്ങ ഒഴിവാക്കാനാകൂ എന്ന് ചിന്തിക്കുകയും ചെയ്തു. യോഗത്തി്റെ ഫലമായാണ് കിഷോരി വികാസ് കേന്ദ്രം.


സ്വയം പ്രതിരോധ പരിശീലനത്തി്റെ ഭാഗമായി കരാട്ടെ പഠിക്കുന്ന യുവതിക

കിഷോരി എന്നാ യുവതിക എന്നാണ്. വികാസ് എന്നാ ികസനം, സ്ത്രീ വികസനം എന്നാ സമൂഹത്തി്റെ വികസനം. കിഷോരി വികാസ് കേന്ദ്രം ആദ്യം ബസ്തിയി (ചേരിയി) നിന്ന് ആരംഭിക്കാ ഉദ്ദേശിക്കുന്ന ഒരു യജ്ഞമാണ്,അതായത് ഒരു ബസ്തി കേന്ദ്രമായി ഒരു പ്രോഗ്രാം. എന്നാ പരിപാടി മുന്നോട്ട് കൊണ്ടുപോകുമ്പോ ഒരുപാട് പ്രതിബന്ധങ്ങ തരണം ചെയ്യേണ്ടി വരുമെന്നതുകൊണ്ട് നിരന്തരമായ പരിശ്രമം ഇതിന് അത്യാവശ്യമാണ് ഇത്തരം സ്ഥാപങ്ങ കാര്യക്ഷമമായി നടത്താനുള്ള കഴിവ്  മാതൃഹൃദയത്തി്റേതാണെന്ന് മനസ്സിലാക്കിയ അവ, കിഷോരി വികാസ് കേന്ദ്രയുടെ ചുമതല ജയപ്രദ ജി, കിരമയി ജി, സംഭുണി കുമാ ജി, യെരുഗന്തി നസിംഹലു, അംബാദാസ് ജി എന്നിവരെ ഏപ്പിച്ചു.

ഈ കേന്ദ്രം ആരംഭിച്ചതിനെ തുടന്നുണ്ടായ പുരോഗതി കണക്കിലെടുക്കുമ്പോ, കിഷോരി വികാസ് കേന്ദ്രം ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രം എന്നതിലുപരി സമ്പൂണ്ണ സാമൂഹിക പരിവത്തനത്തിനുള്ള കേന്ദ്രബിന്ദുവാണെന്ന് പറയുന്നതാണുചിതം. ബസ്തികളിലും ഗ്രാമങ്ങളിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനത്തി്റെ ഭാഗമായി പെകുട്ടികക്കും സ്ത്രീകക്കും തുന്ന പരിശീലനം കുന്നു. നെയ്ത്ത്, ഹോളി ആഘോഷത്തി ഉപയോഗിക്കുന്ന പ്രകൃതിദത്ത ചായങ്ങ, കളിമ ഗണേശ വിഗ്രഹങ്ങ നിമ്മിക്ക, കളിമ ചെരാതുക (വിളക്കുക), ഗോമയ (പശു അടിസ്ഥാനമാക്കിയുള്ള) ഉപന്നങ്ങ എന്നിവ അവ നിമ്മിക്കുന്നു, അതിനാ അവ  സ്വാശ്രയത്തിലേക്ക് നീങ്ങുന്നു. സ്വയം പ്രതിരോധത്തിനായി കൗമാരക്കാരായ പെകുട്ടികളെ യോഗ, കരാട്ടെ, കറാസമു (ആന്ധ്രാപ്രദേശിലെ ഒരു പരമ്പരാഗത ആയോധന കല) തുടങ്ങിവ  പഠിപ്പിക്കുന്നു. പക്ഷേ, എവിടെയോ ചെറിയ കുറവുണ്ടായി. ഡാറ്റാ പോയി്റുക ശേഖരിച്ച് എല്ലാവരുടെയും അഭിപ്രായങ്ങ ച്ച ചെയ്ത ശേഷം ഒരു പരിഹാരം കണ്ടെത്തി, അത് ട്യൂഷ സെ്ററുക ആരംഭിക്കുന്നതിന് വിത്തുപാകി. ഓരോ ബസ്തിയിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രത്തോടൊപ്പം ഒരു ട്യൂഷ സെ്റ ആരംഭിക്കുകയും അതുവഴി കുട്ടികക്ക് വിദ്യാഭ്യാസവും സംസ്കാരവും കുകയും ബസ്തിയി താമസിക്കുന്നവരുടെ ആരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.


സ്ത്രീക മാതൃമണ്ഡലിയി വിഗ്രഹങ്ങ നിമ്മിക്കുന്നു

കാലതാമസം ചിന്തയി മാത്രമായിരുന്നെങ്കിലും എല്ലാം ഒരു മാസത്തി നുള്ളി സംഭരിച്ചു. സംരംഭം മുന്നോട്ട് കൊണ്ടുപോകാ ജയപ്രദ ജിക്ക്  രാമ, പ്പന, കവിത, മമത, ഗിരിജ, മീന തുടങ്ങിയവരുടെ രൂപത്തിലുള്ള ഒരു മികച്ച ടീമിനെ ലഭിച്ചു. കൊരവാണി തണ്ടയി ശൈശവ വിവാഹങ്ങ പതിവാണ്, കവിതയുടെ മാതാപിതാക്കളും അവരുടെ മകളെ, 10-12 വയസ്സി വിവാഹം കഴിപ്പിക്കാ തീരുമാനിച്ചു. സേവാഭാരതി പ്രവത്തക സംസാരിച്ച് പെകുട്ടിയെ കിഷോരി വികാസ് കേന്ദ്രം നടത്തിയിരുന്ന കേന്ദ്രത്തി പഠനം തുടരാ പ്രേരിപ്പിച്ചു, ഇപ്പോ അവ പി.ജി. പൂത്തിയാക്കി ഒരു സ്കൂളി യോഗ, നൃത്ത അദ്ധ്യാപികയായി ജോലി ചെയ്യുന്നു. എങ്കിലും അവ കിഷോരി കേന്ദ്രങ്ങളെ ഏകോപിപ്പിക്കുന്നതി ഇപ്പോഴും സജീവമാണ്. "ഇരുപതോളം  ശൈശവ വിവാഹങ്ങളാണ് ഈ ഒരു കേന്ദ്രം കാരണം ഞങ്ങക്ക് താണ്ടയി നിത്താ കഴിഞ്ഞത്എന്ന് മീന പറയുന്നു. കുട്ടിക്കാലത്ത് അച്ഛ മരിച്ച വാണി 30 കുട്ടികക്കായി ഒരു കേന്ദ്രം നടത്തുന്നു അവളുടെ ജ്യേഷ്ഠ്റെ മക്ക പ്പെടെ, ഒരു MNC കമ്പനിയി ഐടി ജോലി സമ്പാദിച്ചു. ബി.ടെക് പൂത്തിയാക്കിയ ശേഷം, അവളുടെ ബസ്തിയിലും പരിസര പ്രദേശങ്ങളിലും കൂടുത കേന്ദ്രങ്ങ സ്ഥാപിക്കുന്നതിനായി പ്രവത്തിക്കുന്നു. സരിതയുടെ അച്ഛ ഒരു വാച്ച്മാനായിരുന്നു, അവക്ക് കണ്ണുമായി ബന്ധപ്പെട്ട വൈകല്യമുണ്ടായിരുന്നു. സുഹൃത്തുക്ക മുഖേന സേവാഭാരതിയെക്കുറിച്ച് അറിഞ്ഞ അവ ്റെ ബസ്തിയി ഒരു കേന്ദ്രം തുടങ്ങി പഠനം തുടന്നു. ഇപ്പോ അവ ഒരു ഐടി കേന്ദ്രത്തി ജോലി ചെയ്യുന്നു. സേവാഭാരതി വളണ്ടിയമാരായ അനുരാധയും സേവാഭാരതി ട്രഷറ ഹരീഷ് ഗാരുവും ഐടിയി ആവശ്യമായ പരിശീലനം കുകയും ഇതേത്തുടന്ന് 8 പേ്ക് ഐടി ജോലി ലഭിക്കുകയും ചെയ്തു. പല പെകുട്ടികളും ഇതേ രീതിയി ബസ്തികളി വികസനത്തി്റെ ചുവടുവെയ്പ്പ് നടത്തുന്നുണ്ട്.

 ഭാഗ്യനഗറിലെ ഷെയ്ഖ്പേട്ടിനടുത്തുള്ള മഹാത്മാഗാന്ധി നഗറി നിരവധി ആളുക ദുശ്ശീലങ്ങക്ക് അടിമപ്പെടുകയും സാമൂഹിക വിരുദ്ധ പ്രവത്തനങ്ങളി പ്പെടുകയും ചെയ്തിരുന്നു . മരങ്ങളുടെ കുറ്റിക്കാട്ടി കുട്ടികളുടെ മൃതദേഹങ്ങ കണ്ടെത്തിയ ചില സംഭവങ്ങ അവിടത്തെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ബസ്തിയിലെ ഒരു മരച്ചുവട്ടി കിഷോരി വികാസ് കേന്ദ്രം തുടങ്ങിയതോടെ പലരിലും മാറ്റമുണ്ടായി, പ്രത്യേകിച്ച് കുട്ടിക നന്നായി പഠിക്കുന്നു എന്ന അനുഭവം ഉണ്ടായി. ദുശ്ശീലങ്ങളി നിന്ന് രക്ഷിതാക്ക അകന്നിരിക്കുമ്പോമാതാപിതാക്കളുടെ മാറ്റം കണ്ട് കുട്ടിക കൂടുത നന്നായി വായിക്കാ തുടങ്ങിയിരിക്കുന്നു. ഇതുകണ്ട് ചില യുവാക്ക തങ്ങളുടെ ദുശ്ശീലങ്ങ ഉപേക്ഷിച്ച് കുറച്ച് പണം ഉപയോഗിച്ച് ഹനുമാ ക്ഷേത്രത്തിന് സമീപം മരത്തി്റെ ചുവട്ടി ഷെഡ് കെട്ടി അവിടെ കിഷോരി സെ്റ നിലനിത്താ സഹായിച്ചു. രീതിയി, ബസ്തിയി മാറ്റം ആരംഭിക്കുകയും സമീപത്തെ എല്ലാ ബസ്തികളിലും കേന്ദ്രങ്ങ തുറക്കുകയും ചെയ്തു, നിലവി പ്രദേശത്ത് 80 ലധികം കേന്ദ്രങ്ങ പ്രവത്തിക്കുന്നു.

അനുദിനം വളന്നു കൊണ്ടിരിക്കുന്ന കിഷോരി വികാസ് കേന്ദ്രങ്ങ വിദ്യാഭ്യാസം, അച്ചടക്കം, വ്യായാമം, പോഷകാഹാര ശീലങ്ങളെക്കുറിച്ചുള്ള അവബോധം, ഉന്മേഷം, ഉത്സാഹം, ജ്ഞാനം, സ്ത്രീകക്ക് സ്വാശ്രയത്വം, സ്ത്രീശാക്തീകരണം, ആരോഗ്യ സംരക്ഷണം മുതലായവയുടെ കേന്ദ്രമായി വത്തിക്കുന്നുതെലങ്കാന മേഖലയിലെ 300 ഓളം കേന്ദ്രങ്ങളിലായി 8000ത്തോ ളം പെകുട്ടിക നേരിട്ടും നിരവധി കുട്ടികളും മുതിന്നവരും സ്ത്രീകളും പരോക്ഷമായും പ്രയോജനം നേടുന്നു. എല്ലാ ഷവും സംഘാടകരും സ്വയംസേവകരും ചേന്ന് പദ്ധതിക്ക് ആവശ്യമായ ഫണ്ട് ഇത്രയും വലിയ തോതി കാ ' ഫോ ഗേ ചൈഡ്' എന്ന പരിപാടി നടത്തുന്നു. ഹൈദരാബാദി നടക്കുന്ന ഏറ്റവും വലിയ ഫിറ്റ്നസ് ഇവ്റുകളി ഒന്നായ ഇത് അണിയറപ്രവത്തകരുടെ സഹിഷ്ണുതയുടെ സാക്ഷ്യപത്രമാണ്. കിഷോരി കേന്ദ്രങ്ങ വ്യക്തികളുടെയും ബസ്തികളുടെയും വികസനത്തിന് മാത്രമല്ല, സാമൂഹിക ഉത്തരവാദിത്ത സേവനത്തിനും കാരണമായിട്ടുണ്ട്, അതിന് ഉദാഹരണമാണ് കൊറോണ പകച്ചവ്യാധിയുടെ സമയത്ത് കിഷോരിക(പെകുട്ടിക) ബസ്തികളി നടത്തിയ സേവന പ്രവത്തനങ്ങ. ലോക്ക്ഡൗ കാലത്ത് ക്കാരിനോ സേവന പ്രവത്തനങ്ങ നടത്തുന്നവക്കോ നേരിട്ട് ബസ്തികളിലേക്ക് പോകാ കഴിയില്ലരോഗം വരാതിരിക്കാ എന്തെല്ലാം മുകരുതലുക എടുക്കണമെന്നും ക്കെങ്കിലും പകച്ചപ്പനി ബാധിച്ചാ എന്തുചെയ്യണമെന്നും ക്കും അറിയാത്ത സാഹചര്യത്തി, രാഷ്ട്രീയ സ്വയംസേവക സംഘത്തി്റെ ആഹ്വാനപ്രകാരം സ്വയംസേവക ബസ്തി സേവയി ചേന്നു. ബസ്തികളിലെ കിഷോരികളുമായി ഏകോപിപ്പിച്ച്, സ്വയം സേവകക്ക് ഭക്ഷണം, പലചരക്ക്, മരുന്ന് വിതരണം, ആശുപത്രി, ഐസൊലേഷ സെ്റ സൗകര്യം, ഓക്സിജ കോസെ്റേറ്റ വിതരണം മുതലായവ വലിയ തോതി നടത്താനും കഴിഞ്ഞു. വൈറസി്റെ വ്യാപനം തടയുന്നതിനും വാക്സിനിനെക്കുറിച്ച് അവബോധം കുന്നതിനുമായി ബന്ധപ്പെട്ട നിയമങ്ങക്കും രീതികക്കുമായി വലിയ തോതിലുള്ള ബോധവക്കരണ പരിപാടിക നടത്തിയിട്ടുണ്ട്. ഇത്രയും വലിയ മഹാമാരിയെ നേരിടുന്നതി കിശോരിമാരുടെ സേവനം വിവരണാതീതമാണ്.

ബന്ധപ്പെടുക :ജയപ്രദ ദേവി

മൊബൈ നമ്പ:- 9000755570

183 Views
अगली कहानी