सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

പ്രതീക്ഷകളുടെ സൃഷ്ടി:-

ഡോ.നീതു | ഡൽഹി

parivartan-img

5 വയസ്സുള്ള രാജുവിന് വിശപ്പ് തോന്നിയപ്പോ അമ്മ ഒരു തവി മാവ് വെള്ളത്തി കലക്കി കൊടുത്തുതൊട്ടടുത്ത് താമസിക്കുന്ന രാമുവിന്റെ കുടുംബം രണ്ട് ദിവസമായി 5 കഷണം അപ്പംകൊണ്ട് വയറു നിറയ്ക്കുകയായിരുന്നു.  6 മാസം പ്രായമുള്ള കുട്ടിയുടെ അമ്മ കഴിഞ്ഞ രണ്ട് ദിവസമായി ഒന്നും കഴിച്ചിരുന്നില്ല, ഇപ്പോ അവളുടെ ശരീരത്തിലെപാ പോലും വറ്റി കഴിഞ്ഞിരിക്കുന്നു. ഇതൊരു സങ്കപ്പമല്ല, തലസ്ഥാനമായ ഡഹിയിലെ യമുനയുടെ ചതുപ്പ് ഭാഗത്തിലെ യാഥാത്ഥ അവസ്ഥയാണ്, ഇന്നും ആളുക നഗരത്തി നിന്ന് ഒറ്റപ്പെട്ടു, വെള്ളവും , വൈദ്യുതിയും തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലാതെ നദിയുടെ നടുവിലുള്ള ദ്വീപുകളി ജീവിതം നയിക്കുന്നുഇവിടെ കുടിവെള്ളവും 5 കിലോമീറ്റ അകലെയുള്ള ഓഖ്‌ലയി നിന്ന് കേണ്ടെയ്‌നറുകളി കൊണ്ടുവരുന്നുകുട്ടിക പഠിക്കാ ബോട്ടിലാണ് സ്‌കൂളി പോകുന്നത്ഹിയിലെ സമ്പൂ ലോക്ക്ഡൗ സമയത്ത് മത്സ്യവും പച്ചക്കറിയും വിക്കുന്ന തൊഴിലാളികപട്ടിണിയിലായി.



 സേവാഭാരതിയുടെ സംസ്ഥാന ഓഗനൈസേഷ മന്ത്രി സുഖ്ദേവ്ജി തന്റെ സന്നദ്ധ സഹപ്രവത്തകക്കും സഹോദരിമാക്കും ഒപ്പം റേഷനും വസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും മരുന്നുകളും കുടിവെള്ളവും ബോട്ടി കയറ്റി യമുന ഖാദറിലെത്തി, രംഗം ഇങ്ങനെയായിരുന്നു.  ബോട്ട് അപ്പോഴും കരയി തന്നെ ഉണ്ടായിരുന്നു, ചെറുതും വലുതുമായ 60-65 പേരുടെ കണ്ണുക എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെ അവരെ നോക്കുന്നുണ്ടായിരുന്നു.

കോളനിയിലെ ചേരികക്കുള്ളി തീ അണഞ്ഞ അടുപ്പുകളും , നിത്യവരുമാനം കൊണ്ട് കത്തുന്ന പാത്രങ്ങളും പട്ടിണിയുടെ കഥ പറയുന്നുണ്ടായിരുന്നു.  ചെറിയ ഒര് ആത്മാവ് പറഞ്ഞു, എനിക്ക് ഒരപ്പ കഷണംതരൂ, ക്ഷമയുടെ കണ്ണുനീ വറ്റി, എനിക്ക് ഭക്ഷണം തരൂ.

 എല്ലാവരുടെയും കണ്ണുക ഈറനണിഞ്ഞിരുന്നു, അവിടെ സ്വയംസേവക സഹോദരങ്ങ ഖേദിക്കുന്നു, എന്തുകൊണ്ടാണ് ഞങ്ങ ഇവിടെ ഇത്ര വൈകിയെത്തിയതഅങ്ങനെ 3 ദിവസമായി പട്ടിണി കിടന്ന കോളനി നിവാസികളുടെ കണ്ണുകളി ദൈവത്തിന്റെ വീട്ടി ഇരുട്ടില്ല എന്ന ആശ്വാസം കാണാനായി .....


              5-6 തയ്യ മെഷീനുക ഒരു ബോട്ടി ടൗഷിപ്പി എത്തിയപ്പോ അത്ഭുതം സംഭവിച്ചു, ഹി സേവാഭാരതിയുടെ സ്റ്റേറ്റ് ഓഫീസ് മന്ത്രി അഞ്ജു ദീദിയും ഉപാസന ദീദിയും അവിടെയുള്ള സ്ത്രീകളെ സ്വന്തം കൈകൊണ്ട് മാസ്ക് തുന്നാ പഠിപ്പിച്ചുഅല്പസമയത്തിനകം കോളനിയിലെ ഓരോ അടുപ്പി നിന്നും ആത്മാഭിമാനമുള്ള അപ്പത്തിന്റെ മണം വരാ തുടങ്ങിഇനിയും ഒരുപാട് ബുദ്ധിമുട്ടുക ഉണ്ട്, എന്നാ സേവനം ഒരു ഭാഗ്യമായി കരുതുന്ന ഈ സേവകരുടെ സഹായത്താ കോളനി നിവാസിക മാത്രമല്ല, ഹി ഡേവാല ക്ഷേത്രത്തിനു ചുറ്റും ഭിക്ഷാടനം നടത്തുന്നവരും സ്വാശ്രയ കലയി പ്രാവീണ്യം നേടി. ചെളിയും ചാണകവും ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ ഗണപതിയുടെ വിഗ്രഹങ്ങളി നിമ്മിച്ച് അവക്ക്നിറങ്ങ കിദിവസം ിക്ഷക്കായ് ഉയത്തിയിരുന്ന കൈക ഇന്ന്200 മുത 300 രൂപ വരെ  അവ അധ്വാനിച്ചുണ്ടാക്കിയ പണത്തിനായി കൈക ഉയത്തുകയാണ്ഭിക്ഷാടനം ചെയ്ത് ജീവിച്ചിരുന്ന 57 സ്ത്രീക ഇപ്പോ വോക്ക ക്യാമ്പി വാചൗത്തിന്റെ പ്ലേറ്റുക അലങ്കരിക്കുന്നത് കാണാം.

        ഡഹിയി മാത്രം സേവാഭാരതിയുടെ 12500-ലധികം സന്നദ്ധപ്രവത്തകചേന്ന് 1,91,000ലക്ഷം ആളുകക്ക് റേഷ കിറ്റുകളും  91ലക്ഷംആളുകക്ക്റെഡി ഫുഡ് പാക്കറ്റുകളും വിതരണം ചെയ്തതായി സേവാഭാരതി ഹി പ്രാന്ത് പബ്ലിസിറ്റി മന്ത്രി ഭൂപേന്ദ്ര ജി പറഞ്ഞു.

പരിഷ്‌കൃത സമൂഹം ഒരിക്കലും മനസ്സിലാക്കാ ആഗ്രഹിക്കാത്ത വേദനയാണ് വേശ്യാവൃത്തിയുടെ ചെളിക്കുണ്ടി കുടുങ്ങിയ ജീവിതങ്ങ . ഹിയിലെ ജിബി റോഡിലെ റെഡ് ലൈറ്റ് ഏരിയയിലെ  986 സ്ത്രീക, കൊറോണ കാലത്ത് റൊട്ടിക്കും ഭക്ഷണത്തിനുമായി ആരും ആശ്രയിക്കാ പറ്റാതെയായി, ആ സമയത്ത് സേവാഭാരതിയുടെ സന്നദ്ധപ്രവത്തകരി നിന്നുള്ള സഹോദരി , അമ്മയെന്നുള്ള വിളിക അവരെ കരയിച്ചുറേഷ കിറ്റ് എടുത്ത് അവ അപേക്ഷിക്കാ തുടങ്ങി, ഞങ്ങക്ക് ഇത്രയും ബഹുമാനം കരുത്മറ്റൊരുവശത്ത് ഷങ്ങളായി മയൂ വിഹാ കോളനിയി താമസിക്കുന്ന കിന്ന സമാജം തൊഴിലാളികളോട് ആദരവോടെ പെരുമാറുകയും ചെയ്തു. അതിന്അവ നിരവധി അനുഗ്രഹങ്ങ കുകയും റേഷ കിയതിന് നന്ദി അറിയിക്കുകയും ചെയ്തു.

 

 അവ ഹിന്ദുക്കളാണ്, പക്ഷേ അവ ഭാരതീയരല്ല, യമുനയുടെ തീരത്തെ  വനങ്ങളിലെ ക്യാമ്പുകളി പോയാ പാക്കിസ്ഥാനി നിന്നുള്ള അഭയാത്ഥികളുടെ യാതനകളുടെ അനുഭവം എളുപ്പത്തി അനുഭവിക്കാ കഴിയുംറേഷ കിറ്റുകളുമായി സേവാഭാരതി മാതൃ മണ്ഡലിന്റെ സംഘം അവിടെ എത്തിയപ്പോ, ആ ക്യാമ്പുകളി 20-25 ഓളം സ്ത്രീക ഭിണികളാണെന്നും ആശുപത്രികളി ഒപിഡി അടച്ചിരിക്കുകയാണെന്നും അത്യാഹിത സേവനങ്ങളും ഇടയ്ക്കിടെ നടക്കുന്നുണ്ടെന്നും ലഘുഭക്ഷണത്തിനു പോലും ബുദ്ധിമുട്ടാണെന്നും അറിഞ്ഞു. അവസരത്തി പോഷകഭക്ഷണംഗഭിണികക്ക് അസാധ്യമായിരുന്നുഭൂതകാലത്തിന്റെ ചാട്ടവാറടിയുടെ അടയാളങ്ങ ഭാവിയിലും വ്യക്തമായി കാണാമായിരുന്നുഹൃദയം തകന്ന്, മാതൃമണ്ഡലത്തിലെ സഹോദരിമാ സ്ത്രീകക്കായി ചക്ക ലഡ്ഡു, ഡ്രൈ ഫ്രൂട്ട്‌സ്, ഓട്‌സ്, ചേന, ദേശി നെയ്യ്, പാപ്പൊടി, മറ്റ് അവശ്യവസ്തുക്ക എന്നിവ ചേത്ത് പോഷകാഹാര കിറ്റ് പ്രത്യേകം തയ്യാറാക്കിഇപ്പോ സേവാഭാരതിയുടെ വാഹനം ഓരോ 15 ദിവസം കൂടുമ്പോഴും ഡോക്ടക്കൊപ്പം അവിടെപോകുന്നു, ഈ സ്ത്രീകളെയും ആ കുടുംബങ്ങളിലെ കുട്ടികളെയും പ്രായമായവരെയും പരിചരിക്കുകയും കൃത്യമായ മരുന്നുകളും കൗിലിംഗും നകുകയും ചെയ്യുന്നു.

 

ശക്തമായ ഒരു സംഘടന ഏറ്റവും മോശം സാഹചര്യങ്ങളിലും തളരില്ല.  എത്രയെത്ര ബുദ്ധിമുട്ടുക എത്രയോ പരിഹാസങ്ങസേവനത്തിന്റെ ജ്വാല ഹൃദയത്തി ജ്വലിപ്പിച്ചുകൊണ്ട്, ഏതൊരവസ്ഥയിലും എല്ലാ തടസങ്ങളും മറികടന്ന്തുടച്ചയായി മുന്നോട്ട്പോകും.സന്നദ്ധപ്രവത്തകരുടെ സമരത്തിന്റെ പുതിയ കഥ അടുത്ത ലക്കത്തി.

444 Views
अगली कहानी